Breaking News

ജോ ബൈഡന്‍െറ യു.എസ്​ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചിള്ള വാര്‍ത്തകള്‍ വന്നതിന്​ പിന്നാലെ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ച്‌​ രംഗത്തെത്തി.

 


ജോ ബൈഡന്‍െറ യു.എസ്​ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചിള്ള വാര്‍ത്തകള്‍ വന്നതിന്​ പിന്നാലെ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ച്‌​ രംഗത്തെത്തി. 77കാരനായ ഡെമോക്രാറ്റിക്​ സ്ഥാനാര്‍ഥി 270 എന്ന മാന്ത്രിക സംഖ്യ നേടിയതോടെയാണ്​ വിജയത്തോടടുത്തത്​. ട്രംപിന്‍െറ തോല്‍വി പുതിയൊരു അമേരിക്കയെ സൃഷ്​ടിക്കുമെന്നാണ്​ ചില രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്​. ബൈഡന്‍െറ വിജയത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണമറിയാം.

No comments