അമേരിക്കൻ പ്രസിഡണ്ടായി ബിഡൻ തെരഞ്ഞെടുത്തത്
അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക്. ഒപ്പം ഇന്ത്യന്‍ വംശജ കമലാ ഹാരീസ് ചരിത്രം തിരുത്തിയെഴുതി യുഎസിന്റെ ആദ്യ വനിതാ പ്രസിഡ ന്റായി.
ലീഡ് നില മാറിമറിഞ്ഞ പെന്‍സില്‍വേനിയ സംസ്ഥാനത്തെ 20 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതോടെയാണ് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ബൈഡന് മലര്‍ത്തിയടിച്ചത്. പെന്‍സില്‍വേനിയ സ്വന്തമാക്കിയ ബൈഡന് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 എന്ന 'മാന്ത്രികസംഖ്യ' കടന്നു.

No comments