Breaking News

ജോ ബൈഡന്‍ തനിക്ക് ആവശ്യമായ വോട്ടുകള്‍ നേടി അമേരിക്കയുടെ അടുത്ത പ്രസിഡന്റ്


 ജോ ബൈഡന്‍ തനിക്ക് ആവശ്യമായ വോട്ടുകള്‍ നേടി അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആവുകയാണ്.വളരെ ദീര്‍ഘമേറിയ വോട്ടെണ്ണലിന് ശേഷം വിധി പുറത്തായിരിക്കുന്നത്.270 വോട്ടുകളുടെ വാതില്പടി കടന്നാണ് ബൈഡന്‍ വിജയിച്ചത്.എന്നാല്‍ അതേ സമയം വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്നു ആരംഭിച്ചു ട്രംപ് നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്ന വര്‍ത്തയും പ്രചരിച്ചിരുന്നു.

No comments