സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൗജന്യമായി വാക്സീന് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണെന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ വാക്സിനേഷനില്‍ 57,58,000 പേര്‍ക്ക് ഒരു ഡോസും, 10,39,000 പേര്‍ക്ക് രണ്ട് ഡോസും നല്കി.
വാക്സീന് ദൗര്‍ലഭ്യമുണ്ട്.

No comments