Breaking News

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,466 പേര്‍ക്കെതിരെ കേസെടുത്തു.

 


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,466 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,488 പേരാണ്.


2,987 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 11,052 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 37 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി 651, 79, 309


തിരുവനന്തപുരം റൂറല്‍ 305, 150, 491


കൊല്ലം സിറ്റി 649, 57, 30


കൊല്ലം റൂറല്‍ 1255, 68, 179


പത്തനംതിട്ട 98, 64, 13


ആലപ്പുഴ 76, 11, 248


കോട്ടയം 226, 227, 240


ഇടുക്കി 156, 27, 51


എറണാകുളം സിറ്റി 158, 90, 62


എറണാകുളം റൂറല്‍ 181, 43, 416


തൃശൂര്‍ സിറ്റി 167, 170, 151


തൃശൂര്‍ റൂറല്‍ 40, 49, 267


പാലക്കാട് 118, 127, 43


മലപ്പുറം 61, 71, 15


കോഴിക്കോട് സിറ്റി 47, 47, 37


കോഴിക്കോട് റൂറല്‍ 61, 73, 17


വയനാട് 68, 0, 35


കണ്ണൂര്‍ സിറ്റി 110, 110, 65


കണ്ണൂര്‍ റൂറല്‍ 21, 3, 84


കാസര്‍കോക് 18, 22, 234

No comments