Breaking News

വാക്‌സിനെടുക്കാന്‍ ആരും മടി കാണിക്കരുതം, നൂറു വയസ്സാകാറായ എന്റെ അമ്മയും വാക്സിനെടുത്തു, വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

 


ന്യൂഡല്‍ഹി : വാക്‌സിനെടുക്കാന്‍ ആരും മടി കാണിക്കരുതം, നൂറു വയസ്സാകാറായ എന്റെ അമ്മയും വാക്സിനെടുത്തു, വ്യാജ പ്രചാരണങ്ങളില്‍ വീഴാതെ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരേയും വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാവരും വാക്സിനെടുക്കാന്‍ തയ്യാറാകണമെന്ന് മന്‍ കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഞാന്‍ രണ്ട് ഡോസ് വാക്സിനെടുത്തു. 100 വയസ്സാകാറായ എന്റെ അമ്മയും വാക്സിനെടുത്തു. വാക്സിനെടുക്കുമ്ബോള്‍ ചിലര്‍ക്ക് പനിയും മറ്റും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതികം വൈകാതെ തന്നെ അത് മാറുകയും ചെയ്യും. അത് ഭയന്ന് ആരും വാക്സിനെടുക്കാന്‍ മടികാണിക്കരുത്', മോദി പറഞ്ഞു.

No comments