Breaking News

ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ ഒളിയമ്ബുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

 


ന്യൂഡല്‍ഹി: ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ ഒളിയമ്ബുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു എന്നാണ് രാഹുലിന്‍റെ ട്വീറ്റ്. പ്രത്യേകിച്ച്‌ ആരുടെയെങ്കിലും പേരോ ഒന്നും പരാമര്‍ശിക്കാതെയാണ് രാഹുലിന്‍റെ ട്വീറ്റ്.



രാജ്യം സുരക്ഷ ഭീഷണി നേരിടുകയാണെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്

No comments