Breaking News

നാളെ വ്യാഴാഴ്ച രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി നേതൃത്വം

 


നാളെ വ്യാഴാഴ്ച രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി നേതൃത്വം.

നാളെ സഭയില്‍ പ്രധാനമായ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരാനുണ്ടെന്നും അവിടെ പാര്‍ട്ടി നിലപാടിനെ പിന്തുണക്കണമെന്നും കോണ്‍ഗ്രസ്സ് പുറപ്പെടുവിച്ച മൂന്ന് വരി വിപ്പില്‍ പറയുന്നു


No comments