ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്. ഊഷ്മളമായ വരവേല്‍പ്പാണ് സംസ്ഥാനം അദ്ദേഹത്തിനായി ഒരുക്കിയത്.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കേരളത്തിലെത്തി
Reviewed by Web Desk
on
January 02, 2022
Rating: 5
No comments