Breaking News

പാറത്തോട്ടില്‍ ഉരുള്‍പൊട്ടല്‍.

 


കനത്ത മഴയെ തുടര്‍ന്ന് പാറത്തോട്ടില്‍ ഉരുള്‍പൊട്ടല്‍. പാറത്തോട് പറത്താനം , പുളിക്കല്‍ കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ട്് നാലുമണിയോടെയുണ്ടായ ഉരുള്‍പൊട്ടലിലാണ് നാശം വിതച്ചിരിക്കുന്നത്.

No comments