Breaking News

മാസ്റ്റര്‍പീസിന്‍റെ ഒഫീഷ്യൽ കളക്‌ഷൻ റിപ്പോർട്ട് റോയൽ സിനിമാസ് പുറത്ത്



മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് ന്റേ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് നിമതക്കളായ റോയൽ സിനിമാസ് പുറത്ത് വിട്ടു.


ആദ്യ ദിവസം പടം നേടിയത്  5,11,79,103 രൂപയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ ആണ് മാസ്റ്റർ പീസ് നേടിയത്

കളക്ഷൻ റിപ്പോർട്ട് നിർമാതാക്കളായ റോയൽ സിനിമാസ് ആണ് പുറത്ത് വിട്ടത്





ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


Hello Folks :)

Apologies for the late post.

We are overwhelmed by the response for our debut movie Masterpiece starring Megastar Mammootty. We are excited to reveal the gross figures the movie has collected over the last three days and also super excited to announce that it has broken all the opening day records hitting the 5cr figures thus becoming the first Malayalam movie to do so.

Masterpiece has made an entry into the 10 crore club in its three days of run from Kerala alone.

Here are the split of Gross from Kerala in our kitty :

Day one : ₹ 5,11,79,103 

Day two: ₹ 2,73,12,570

Day three : ₹ 3,04,88,412

We once again thank all the wonderful audience for their love and support and keep supporting us.

Thanks,

Royal Cinemas

മാസ്റ്റര്ന്‍റെ മൂന്നുദിവസ കളക്‌ഷൻ റിപ്പോർട്ട് പുറത്ത്
മമ്മൂട്ടി നായകനായി അഭിനയിച്ച മാസ്റ്റര്‍പീസിന്‍റെ മൂന്നുദിവസത്തെ കളക്‌ഷൻ റിപ്പോർട്ട് പുറത്തുവന്നു. മൂന്നു ദിവസത്തിനിടെ പത്ത് കോടി രൂപയാണ് മാസ്റ്റർപീസ് സ്വന്തമാക്കിയത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് കളക്‌ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.

No comments