റഫറി കളിച്ച കളി ; അവസാന നിമിഷം വിജയം പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്സ്
അവസാനം മിന്നും ഗോളില്‍ വിനീത് കേരളത്തിന് സമനില നല്കി; തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് സമാധാനിക്കാം; വിനീത് വീണ്ടും രക്ഷകനായി
അവസാന നിമിഷത്തില്‍ വിനീതിന്റെ ഗോളില്ലായിരുന്നെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എന്താകുമായിരുന്നു. കരുത്തരായ ചെന്നൈക്കെതിരെ അവാസന നിമിഷത്ത ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കടന്ന കൂടിയത്. നിരവധി അവസരങ്ങള്‍ തുലച്ചതാണ് ഉറച്ച ജയം കേരളത്തില്‍ നിന്ന് വഴിമാറിയത്.

real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete