കൊച്ചി ഹാർബറിൽ നിന്നും പിടികൂടിയ മത്സ്യ കന്യകൻ ! വാർത്തക്ക് പിന്നിലെ സത്യാവസ്ത ഇതാകും….
കൊച്ചി കായലിൽ നിന്നും മൽസ്യ കന്യകനെ കിട്ടി എന്നും . അതുകാണാൻ ആളുകൾ എത്തികൊണ്ടരിക്കുകയാണെന്നും ഉള്ള വാർതകൾ വാട്‌സ്ആപ്പ് ഗ്രുപ്പുകളിൽ തകർത്ത് ഓടുകയാണ് . ആ വാർത്തയുടെ വിശ്വസ്തത യെ ചോദ്യം ചെയ്താണ് പുതിയ ചിത്രം പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ സംഭവത്തെ പാടെ പൊളിച്ചെഴുതി പുതിയ ഒരു ചിത്രം എതിയിരിക്കുകയാണ് !
മൽസ്യ കന്യകൻ എന്ന പേരിൽ പ്രചരിക്കുന്ന രൂപം ഒരു മനുഷ്യന്റെ കരവിരുതിൽ തീർത്ത കര കൗശല വസ്തു മാത്രം ആയിരുന്നു
ഏതോ വിരുതൻ വീണ്ടും അനേകം ആളുകളെ പറ്റിചിരിക്കുന്നു . വാർത്തകളുടെ വിശ്വസ്തത അറിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും ഷയർ ചെയ്യുന്നത് അവസാനിപ്പിക്കുക.
ഇൗ വാർത്ത ശയർ ചെയ്ത് സത്യം ലോകത്തെ അറിയിക്കൂ..



No comments