Breaking News

മൈസ്റ്റോറിയുടെ ഗതിതന്നെ വുമണ്‍ കളക്ടീവിനും: വുമണ്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിന് ഡിസ് ലൈക്കുകളുടേയും നെഗറ്റീവ് കമന്റുകളുടേയും പെരുമഴ



വുമണ് കളക്ടീവിന്റെ ഫേസ്ബുക്ക് പേജിന് ഇന്നലെ വൈകിട്ട് മുതല്‍ ഡിസ് ലൈക്കുകളുടേയും നെഗറ്റീവ് കമന്റുകളുടേയും പെരുമഴ. ചുരുങ്ങിയ സമയം കൊണ്ട് ഫേസ്ബുക്ക് പേജിന്റെ റേറ്റിങ്ങ് 5 സ്റ്റാറില്‍ നിന്നും കുത്തനെ ഇടിഞ്ഞ് 3 സ്റ്റാറിലും താഴെക്കെത്തി.





വുമണ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു സ്വകാര്യ ഏജന്‍സിയുടെ കൈകടത്തല്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത. എന്നിരുന്നാലും ചുരുങ്ങിയ മണിക്കൂറുകൊണ്ട് നടന്ന ഈ കടന്നാക്രമണം സൂചിപ്പിക്കുന്നതും ഇത്തരമൊരു ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടെന്നുതന്നെയാണ്.


ഐഎഫ്‌എഫ്കെ ഒപ്പണ്‍ഫോറം പരിപാടിയില്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ സംസാരിച്ച പാര്‍വതി ,ഗീതുമോഹന്‍ദാസ് ,റീമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ ആരംഭിച്ച വിവാദങ്ങള്‍ പാര്‍വതിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണ്.

ഐഎഫ്‌എഫ്കെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ കസബ എന്ന് മമ്മൂട്ടി ചിത്രത്തിനെതിരെ സംസാരിച്ച പാര്‍വതി ,ഗീതുമോഹന്‍ദാസ്, റീമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ ആരംഭിച്ച വിവാദങ്ങള്‍ പാര്‍വതിയിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയായിരുന്നു.





No comments