ലൈംഗികാതിക്രമത്തെക്കുറിച്ച് ഐശ്വര്യ പറയുന്നു
മീ റ്റൂ ക്യംപയിനിലൂടെ ആളുകള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നത് വളരെ നല്ല കാര്യമാണ്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് ഇത്തരം ലൈംഗികാതിക്രമങ്ങള്‍. ആളുകള്‍ക്ക് സംവദിക്കാനുള്ള പ്ലാറ്റ്ഫോമായ സമൂഹ മാധ്യമം വ്യക്തിസ്വാതന്ത്യത്തെ പലപ്പോഴും ഹനിക്കുകയാണ്. സ്ത്രീകള്‍ക്ക് സിനിമ നല്‍കുന്ന തൊഴിലവസരത്തെ കുറിച്ച് ആരും പറയുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

No comments