Breaking News

വിദ്യാർത്ഥി കൺസഷൻ നിർത്തലാക്കില്ലെന്ന് മന്ത്രി.


വിദ്യാർത്ഥി കൺസ്ഷൻ നിതലാക്കാൻ സര്ക്കാര് ഒരുക്കമല്ലെന്ന് മന്ത്രി ശശിധരൻ പറഞ്ഞു. ബസ്സ് ഉടമകൾ മാത്രം വിചാരിച്ചാൽ നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി കൺസഷൻ നൽകാത്ത ബസ്സുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി

No comments