തോമസ് ചാണ്ടി പുതിയ എൻസിപി സംസ്ഥാന പ്രസിഡന്റ്
തോമസ് ചാണ്ടി യേ എൻസിപി യുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. എൻസിപി ദേശിയ അധ്യക്ഷ നുമായുള്ള കൂടിക്കായ്ച്ചയിലാണ് തീരുമാനം പുറത്ത് വന്നത്. നീണ്ട കാലത്തെ തർക്കത്തിനോടുവിലാണ് തീരുമാനം പുറത്ത് വന്നത്. മന്ത്രി സ്ഥാനം ശശിധരൻ പക്ഷത്തിന് ലഭിച്ച സാഹചര്യത്തിൽ പാർട്ടി നിയന്ത്രണം തങ്ങൾക്ക് വേണമെന്നായിരുന്നു തോമസ് ചാണ്ടി പക്ഷത്തിന്റെ ആവശ്യം. അതിന് ദേശീയ നേതൃത്വം വയങ്ങുകായിരുന്ന്. മന്ത്രി സ്ഥാനം നശ്ടപ്പെട്ട തോമസ് ചാണ്ടി ഇതൊടെ പാർട്ടിയിൽ കൂടുതൽ കരുത്തനാവുകയാണ്.

No comments