ഷാജഹാന്റെ ചെങ്കോട്ട ഇനി ഡൽമിയക്ക് സ്വന്തം
മുകുൾ ചക്രവർത്തി നിർമ്മിച്ച് ഇന്ത്യൻ പൈതൃകം ചെങ്കോട്ട ഇനി മുതൽ ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കും . അഞ്ച് വർഷത്തേക്ക് ഇരുപത്തഞ്ച് കോടി രൂപയ്ക്കാണ് ചെങ്കോട്ട ഡാൽമിയ സ്വന്തമാക്കിയത്. കടുത്ത പോരാട്ടത്തിന് ഒടുവിൽ ആണ് ലേലം വിലിയിലൂടെ ഡാൽമിയക്ക് ചെങ്കോട്ട യുടെ അവകാശം കിട്ടിയത്. അഞ്ച് വർഷത്തേക്ക് ആണ് കരാർ എങ്കിലും അഞ്ച് വർഷം കഴിഞ്ഞാൽ ഇരു കൂട്ടർക്കും സമ്മദമാണെങ്കിൽ കരാർ കാലാവധി നീട്ടാൻ കഴിയും.

No comments