കരീനയുടെ മറുപടി
മാധ്യമങ്ങളിലൂടെ കരീന കപൂറിനെതിരേ വര്‍ഗീയനിറം കലര്‍ന്ന വിമര്‍ശനം നടത്തിയവര്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് നടി സ്വര ഭാസ്‌ക്കര്‍. വീരേ ദി വെഡ്ഡിങ്ങില്‍ കരീനയ്‌ക്കൊപ്പം അഭിനയിച്ച നടിയാണ് സ്വര ഭാസ്‌ക്കര്‍ .
കഠുവ സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കരീന, ഐ ആം ഹിന്ദുസ്ഥാന്‍, ഐ ആം അഷെയ്ംഡ്, ജസ്റ്റിസ് ഫോര്‍ അവര്‍ ചൈല്‍ഡ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡ് ഏന്തി നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ താഴെയാണ് വര്‍ഗീയ പരാമര്‍ശവുമായി ഒരാള്‍ എത്തിയത്. ഹിന്ദുവായിട്ടും ഒരു മുസ്ലീമിനെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ
No comments