പൊട്ടിക്കരഞ്ഞ് എം എൽ എ
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ബിജെപി നേതാവ്. ഷാഷില്‍ നമോഷിയാണ് വാര്‍ത്താ സമ്മേളനത്തിനിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. തനിക്ക് സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് വിലപിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

No comments