കാനതിന് മറുപടി ; സിപിഎം സ്ഥാനാർത്ഥിക്ക് ആർഎസ്എസ് ന്റെ വോട്ട് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ വോട്ടും ഇടതു മുന്നണി സ്വീകരിക്കുമെന്ന കാനത്തിന്റെ നിലപാടു തള്ളി കോടിയേരി. ആര്‍.എസ്.എസ് ഉള്‍പ്പെടെ മതതീവ്രവാദികളുടെ വോട്ട് സി.പി.എമ്മിന് ആവശ്യമില്ല. അത്തരക്കാരുടെ വോട്ട് വാങ്ങി ജയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സി.പി.ഐയ്ക്ക് അവരുടെ നിലപാട് പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി.

No comments