Breaking News

സംസ്ഥാനത്ത് നീറ്റ് പരീക്ഷ എഴുതാൻ ഒരു ലക്ഷം പേർ


ഇന്ന് നടന്ന നീറ്റ് പരീക്ഷ സംസ്ഥാനത്ത് എഴുതിയത് ഒരു ലക്ഷം പേരാണ്. കേരളത്തിൽ നിന്നുള്ളവരും അയൽ സംസ്ഥാനത്ത് നിന്നുള്ളവരും കേരളത്തിൽ പരീക്ഷ ഏയു താൻ എത്തി. കേരളത്തിൽ വിവിധ ഇടങ്ങളിൽ ആയി 10 കേന്ദ്രങ്ങളാണ് അനുവത്തിച്ചത്.  രാവിലേ പത്ത് മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചക്ക് ഒരു മണിയോടെ അവസാനിച്ചു. കർശന നിയന്ത്രനങ്ങളോടെയാണ് ഈ വർഷത്തെ പരീക്ഷ രാജ്യത്ത് ഉടനീളം നടന്നത്

No comments