Breaking News

നാളെ കണ്ണൂരും മാഹിയിലും ഹർത്താൽ


സിപിഎം നേതാവ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.
മാഹി പള്ളൂരിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം കണ്ണിപ്പോയിൽ ബാബുവാണ് വെട്ടേറ്റു മരിച്ചത് മാഹി മുൻ കൗൺസിലറായിരുന്നു. കഴുത്തിനാണ് വെട്ടേറ്റത് ആർ.എസ്.എസ് കാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു

No comments