Breaking News

പരീക്ഷകൾ മാറ്റിവെച്ചു


കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിക്കും . നാളെ സിപിഎം കണ്ണൂർ ജില്ലയിൽ ഹർത്താൽ ആഹ്വനം  ചെയ്തിരുന്നു. മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ആണ്‌ ഹർത്താൽ.

No comments