കണ്ണൂരിലും മാഹിയിലും ഹർത്താൽ ആരംഭിച്ചു.
കണ്ണൂരിലും മാഹിയിലും സിപിഎം , ബിജെപി യും അഹ്വനം ചെയ്ത ഹർത്താൽ പൊതുവെ സമാധാനപരം. ഇന്നലെ നടന്ന ഇരു വിഭാഗം പ്രവർത്തകരുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ അഹ്വനം ചെയ്തത്. കണ്ണൂരും മാഹിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ പിടികൂടാനുള്ള കഠിന ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

No comments