Breaking News

ബാറ്റിംഗ് തെരഞ്ഞെടുതത് രാജസ്ഥാൻ റോയൽസ്


ഐപിഎൽ ൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിൽ അവസാനതുള്ള രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ ജയം അത്യാവശ്യമാണ്. അതേസമയം കിംഗ്സ് ഇലവൻ പഞ്ചാബ് ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചു. മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബിന് നെതിരെ ഇറങ്ങുന്നത്.

No comments