Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ ഡിഗ്രീ പരീക്ഷകൾ പുനക്രമീകരിച്ചു


കണ്ണൂർ സർവ്വകലാശാല മെയ് 08,10,11 തീയതികളിൽ നടത്താൻ തീരുമാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ  പരീക്ഷകൾ യഥാക്രമം മെയ് 14,15,16  തീയതികളിലേക്കും 08 - 05-2018 ന് നടത്താനിരുന്ന വിദൂര വിദ്യാഭ്യാസം പരീക്ഷകൾ മെയ് 15ലേക്കും പുന:ക്രമീകരിച്ചതായി കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചു.

No comments