Breaking News

രാജസ്ഥാൻ റോയൽസിന് വിജയം


കിംഗ്സ് ഇലവൻ പഞ്ചാബ് നേതിരെ രാജസ്ഥാൻ റോയൽസ് ന് വിജയം. പതിനഞ്ച് റൺസിന് ആയിരുന്നു രാജസ്ഥാന്റെ വിജയം.
 ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. ജോസ് ബട്ട്‌ലേർ (82) മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 15 റൺസുകൾക്ക്‌ അകലെ അവസാനിച്ച്. ലോകേഷ് രാഹുൽ മാത്രമാണ് പഞ്ചാബ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

No comments