രാഹൽഗാന്ധിയുടെ വിവാഹത്തെ കുറിച്ചും വാർത്ത പരക്കുന്നു
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിവാഹ വാർത്ത ഓരോ ഇന്ത്യാക്കാരനും മാധ്യമങ്ങൾക്കും എന്നും പ്രിയപ്പെട്ട വിഷയമാണ്. റായ്ബറേലി എം.എൽ.എ അതിഥി സിങ്ങിനെ രാഹുൽ വിവാഹം കഴിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന്‍റെ മൂർധന്യത്തിൽ എത്തിനിൽക്കെയാണ് അതിനേക്കാൾ ചൂടിൽ അധ്യക്ഷന്‍റെ വിവാഹ വാർത്തകൾ പ്രചരിക്കുന്നത്.
എന്നൽ ഇതിനോട് എംഎൽഎ പ്രതികരിച്ചത് രാഹുൽ എന്റെ മൂത്ത സഹോദരൻ ആന് എന്നാണ്. വാർത്തയുടെ സത്യാവസ്ഥ എത്രത്തോളം ഉണ്ടെന്ന് കണ്ടറിയാം.

No comments