Breaking News

കട്ട മമ്മൂട്ടി ആരാധക ന്റെ കഥപറയുന്ന സിനിമ വരുന്നു.


മോഹൻലാൽ ആരാധക ന്റെ  കഥപറയുന്ന സിനിമ ക്ക്‌ ശേഷം , മമ്മൂട്ടി ആരാധക ന്റെ കഥപറയുന്ന ചിത്രം വരുന്നു. 'ഇക്കയുടെ ശകടം' എന്നാണ് സിനിമയുടെ പേര് സിനിമയുടെ പേര്. പ്രിൻസ് അവറാച്ചൻ തിരക്കഥ, സംഭാഷണം നിർവഹിക്കുന്ന ചിത്രം ഉടൻ തീയേറ്ററിൽ എത്തും.

No comments