രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാൻ അർഹതയുണ്ടെന്ന് ശിവസേന
2019 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാൻ അർഹതയുണ്ടെന്ന് ശിവസേന. പ്രധാനമന്ത്രി ആവാനുള്ള ആഗ്രഹം രാഹുൽ ഗാന്ധി തുറന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് നരേന്ദ്ര മോദി രംഗത്ത് വന്നു. രാഹുൽ ഗാന്ധിക്ക് ദാഷ്ഠ്യം ആണെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് ഇപ്പൊൾ ശിവസേന രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി ആവാനുള്ള എല്ലാ യോഗ്യതയും അർഹതയും ഉണ്ടെന്ന് ശിവസേന അഭിപ്രായപ്പെട്ടു.

No comments