കർണാടകയിൽ നാളെ കലാശക്കൊട്ട്
കർണാടക തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശം നാളെ. ബിജെപി, കോൺഗ്രസ്സ്, ജനതാതൽ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരം ആണ് കർണാടകയിൽ നടക്കുന്നത്. ഇപ്പൊൾ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് - ബിജെപി എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം. പയയ പ്രധാപം നഷ്ടപ്പെട്ട ജനതാദൾ ചില പ്രദേശങ്ങളിൽ എങ്കിലും കറുത്ത കൊതിര കൾ ആവാൻ അവർക്ക് സാധിക്കും. സർവ്വേകൾ പറയുന്നത് പോലെ നടന്നാൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിൽ വരും.

No comments