Breaking News

നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി.



ചെങ്ങന്നൂർ ഉപ തെറെഞ്ഞെടുപ്പിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ. ബി  ഡി ജെ എസ് ചെങ്ങന്നൂരിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറാവണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒറ്റക്ക് മത്സരിച്ച് ബിജെപി യെ പാഠം പഠിപ്പിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അണികളിൽ ആവേശം ഉയർത്താൻ ഒറ്റക്ക് മത്സരിചാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

No comments