Breaking News

ചെങങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചു


അനിശ്ചിതത്വത്തിന് ഒടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നതിന് എതിരെ യുഡിഎഫ് എൻഡിഎ സ്ഥാനാർഥികൾ രംഗത്ത് വന്നിരുന്നൂ. പത്രികയിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ സ്വത്ത് വകകൾ സജി ചെറിയാന്റെ പേരിൽ ഉണ്ടെന്നായിരുന്നു ആരോപണം. നേരെത്തെ തന്നെ കോൺഗ്രസ് സ്ഥാൻറത്തിയുടെയും, ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സ്വീകരിച്ചിരുന്നു.

No comments