Breaking News

ലാലു പ്രസാദ് യാദവിന് ജാമ്യം.


ആർജെഡി നേതാവും , ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ആറ് ആയ്ച്ചയാണ് ജാമ്യം അനുവദിച്ചത്. ചികിത്സക്ക് വേണ്ടിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ആണ് മുൻ മുഖ്യമന്ത്രി ജയിൽ വാസം അനുഭവിക്കുന്നത്.

No comments