Breaking News

ഇന്ന് പോരാട്ടം ചെന്നൈ - രാജസ്ഥാൻ


ഐപിഎൽ ഇല് അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം എല്ലാ ടീമുകൾക്കും നിർണായക മാണ് . പത്ത് രൗണ്ട് മത്സരങ്ങൾ പുർത്തിവാമ്പോൾ ഹൈദരാബാദ് ഒന്നാം സ്ഥാനത്തും , ചെന്നൈ രണ്ടാം സ്ഥാനത്തും ആണ്. ഡെൽഹി, ബംഗളുരു, രാജസ്ഥാൻ എന്നീ ടീമുകൾ ആണ് പോയിന്റ് പട്ടികയിൽ പിന്നിലുള്ളത്. ചെന്നൈയ്ക്ക് എതിരെ ഉള്ള മത്സരം രാജസ്ഥാൻ റോയൽസിന് ആണ് കൂടുതൽ നിർണായകം. ഇൗ മത്സരം തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ അങ്കലാപ്പിലാവും . 

No comments