സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ ശാസിച്ചും , ഫോട്ടോ ഡിലീറ്റ് ചെയ്തും യേശുദാസ്
ദേശിയ സിനിമാ പുരസ്കാര സമർപ്പണം കയിഞ്ഞ് പുറത്തിറങ്ങിയ യേശുദാസിന്റെ ഫോട്ടോ എടുത ആരാധകനെ ശാസിക്കുകയും , ആരധക്ന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു ഇൗ ദേശീയ അവാർഡ് നേടിയ മിക ഗായകൻ.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമാ പ്രേമികൾ ഉയർത്തുന്നത്. കൂടാതെ അവാർഡ് ചടങ്ങ് ഭാഹിഷ്‌കരണം നടത്തും എന്ന പരാതിയിൽ ഒപ്പിട്ട് ചടങ്ങിൽ പങ്കെടുക്കുകയും ചെയ്ത നടപടിയും പ്രധിശേധത്തിന് ആയം കുട്ടി

No comments