ചെന്നൈയ്ക്ക് എതിരെ കൊൽക്കത്തയ്ക്ക് വിജയം.
ഐ പി എല്ലിൻ ആവേശകരമായ മത്സരത്തിൽ ചെന്നൈയെ തകർത്ത് കൊൽക്കത്ത. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 179 റൺസ് നേടി. ചെന്നൈ നിരയിൽ ധോണി , വാട്‌സെന് ,റെയ്ന, റായിഡു , ദുപ്ലസിസ് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്ത് 15 ബോൾ ബാക്കിനിൽക്കെ വിജയം നേടിയെടുത്തു. കൊൽക്കതക്ക് വേണ്ടി ദിനേശ് കാർത്തിക്, നരയെന്, ശുന്മൻ ഗിൽ എന്നിവർ തിളങ്ങി.

No comments