Breaking News

ജിംഗന് ബ്ലാസ്റ്റേഴ്സിനോട് പിരിയാൻ പറ്റാത്ത ബന്ധം ; നിരസിച്ചത് വൻ ഓഫറുകൾ


ടീമിനോട് പല താരങ്ങൾക്കും പല ബന്ധങ്ങളും ഉണ്ട്. എന്നാല്  ജിങ്ങന് കേരള ബ്ലാസ്റ്റേഴ്സ് ടീമിനോട് ഉള്ളത് പിരിയാൻ പറ്റാത്ത ബന്ധമാണ്. ഐ എസ് എൽ  സീസൺ തുടങ്ങിയത് മുതൽ ജിങ്കാൻ കേരളത്തിനൊപ്പം ഉണ്ട്. ആദ്യ സീസണിൽ എമർജിംഗ് പ്ലേയർ അവാർഡും ലഭിച്ചിട്ടുണ്ട് ജിങ്കണ് . മറ്റു പല ടീമുകളിൽ നിന്നും വമ്പൻ ഓഫറുകൾ ആണ് ജിങ്കനെ തേടിയെത്തിയത്.  പക്ഷേ അതൊന്നും സ്വീകരിക്കാൻ ജിങ്കന് തയ്യാറായില്ല. ഒടുവിൽ ജിങ്കാനേ തേടിയെത്തിയത് കൊൽക്കത്ത യുടെ അഞ്ച് കോടിയുടെ ഓഫർ ആണ്. അതും ജിൻകൻ നിരസിച്ചു.

No comments