ആർഎസ്എസ് ഒയികെയുള്ള എല്ലാവരുടെയും വോട്ട് സ്വീകരിക്കും
വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപ തെരഞ്ഞെുപ്പിൽ ആർഎസ്എസ് ഒഴികെയുള്ള എല്ലാവരുടെയും വോട്ട് സ്വീകരിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാണിയോട് അടുക്കാൻ ശ്രമിക്കുമ്പോഴും മാണിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. എസ്എൻഡിപി യുമായി സിപിഎമ്മിന് നല്ല ബന്ധമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി ഡി ജെ എസ് ബിജെപി യില് നിന്ന് പുറത്ത് വന്നാൽ മുന്നണിയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

No comments