Breaking News

എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയം 97.85 ശതമാനം.



എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്.
വിജയം 97.85 ശതമാനം. സംസ്ഥാനത്ത് 41.41 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 34313 കുട്ടികൾ എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ, വിജയ ശതമാനം കുറവ് വയനാട് ജില്ലയിലും

No comments