Breaking News

ഏഷ്യ കപ്പ് ഗ്രൂപ്പിന്റെ കാര്യത്തിൽ തീുമാനമായി


അടുത്ത് വർഷം ജനുവരിയിൽ നടക്കുന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് തീരുമാനമായി. ഇന്ത്യ കരുത്തരായ ടീമുകൾക്ക് ഒപ്പം ഇ യിൽ. ഇന്ത്യയോട് ഒപ്പം ഗ്രൂപ് ഇ യില്  ബഹ്റൈൻ, തൈലന്റ്‌, യൂ എ ഇ എന്നീ ടീമുകൾ ഉണ്ട്.
ബഹറൈൻ ലോക റാങ്കിങ്ങിൽ 116 ആം റാങ്കും, യുഎഇ 74 ആം റാങ്കും, തയിലന്റ്‌ 104 ആം സ്ഥാനത്തും ആണ്.

No comments