സാമ്പത്തിക തട്ടിപ്പ്: പി ശശിയുടെ സഹോദരനെതിരെ കേസെടുത്തു !
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി സതീശനെതിരെ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തു .പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞ് കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ സ്ത്രീയില്‍നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ് .

No comments