മോദി ജനപ്രിയന്; ബിജെപി അധികാരം നിലനിര്‍ത്തും: അമിത് ഷാ..
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവാണ് മോദിയെന്ന് ഷാ പറഞ്ഞു.
2019-ലെ പൊതു തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കും. പ്രധാനമന്ത്രി സ്ഥാനം വീണ്ടും അലങ്കരിക്കാന്‍ പോകുന്നത് മോദി തന്നെയായിരിക്കും. മോദി ഒരു ബ്രാന്‍ഡ് ഒന്നുമല്ല. പക്ഷേ, രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ മോദിയെ ഹൃദയംകൊണ്ട് അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

No comments