Breaking News

ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​ക​സ്മി​ക അ​വ​ധി​യാ​ക്കി; സ​ര്‍​ക്കാ​രി​ന് ചെ​ല​വ് 166 കോ​ടി


തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ ദേ​ശീ​യ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്ര​സ്തു​ത ദി​വ​സം ആ​ക​സ്മി​ക അ​വ​ധി ഉ​ള്‍​പ്പെ​ടെ അ​ര്‍​ഹ​ത​പ്പെ​ട്ട അ​വ​ധി​യാ​യി അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ര​ണ്ടു ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ജ​നു​വ​രി എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണ് ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. ഭ​ര​ണ​പ​ക്ഷ​ത്തേ​യും പ്ര​തി​പ​ക്ഷ​ത്തേ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​തോ​ടെ ഹ​ര്‍​ത്താ​ലി​ന്‍റെ പ്ര​തീ​തി​യു​ണ്ടാ​ക്കു​ക​യും ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ണി​മു​ട​ക്കി​ന് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല​മാ​യി​രു​ന്ന​തി​നാ​ല്‍ ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ദി​വ​സ​ത്തെ ശ​ന്പ​ളം ല​ഭി​ക്കി​ല്ല. ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ല്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​പേ​ര്‍​ക്കും അ​വ​ധി ല​ഭ്യ​മാ​കു​ക​യും ശ​ന്പ​ളം ല​ഭി​ക്കു​ക​യും ചെ​യ്യും.

No comments