നിയമസഭാംഗമെന്ന നിലയില്‍ സഭയിലെയും മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ വിജയത്തിനു വഴിയൊരുക്കും: ഹൈബി
നിയമസഭാംഗമെന്ന നിലയില്‍ സഭയിലെയും മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ തന്റെ വിജയത്തിനു വഴിയൊരുക്കുമെന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി െഹെബി ഇൗഡന്‍. മല്‍സ്യത്തൊഴിലാളികള്‍ക്കു കടലവകാശ നിയമം കൊണ്ടു വരണമെന്ന പ്രമേയം അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുളള സാധാരണക്കാരുടെ ഒട്ടേറെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇനിയും കഴിവിന്റെ പരമാവധി മണ്ഡലത്തിന്റെ വികസനത്തിനായി പരിശ്രമിക്കും.
ദേശീയ തലത്തില്‍ തന്നെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്ന തിരിച്ചറിവില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു ലഭിക്കുന്നത്.
ഇതൊക്കെ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ.
''2009ലും ലോക്സഭയിലേക്കു മല്‍സരിക്കാന്‍ നിര്‍ദേശങ്ങളുയര്‍ന്നതാണ്. പക്ഷേ, അന്ന് അവസരം ലഭിക്കാതിരുന്നതു നന്നായി എന്ന് ഇന്നു തോന്നുന്നു. എന്‍എസ്‌യു അധ്യക്ഷന്‍ എന്ന നിലയില്‍ രാജ്യത്താകമാനം യാത്ര ചെയ്തു നടത്തിയ സംഘടനാ പ്രവര്‍ത്തനവും പിന്നീട് നിയമസഭാംഗമായുള്ള പരിചയവും പൊതുരംഗത്തും പാര്‍ലമെന്ററി രംഗത്തും പക്വതയോടെ പ്രവര്‍ത്തിക്കാന്‍ വലിയ സഹായമായി. ഹൈബി പറഞ്ഞു.

No comments