പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല ; കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് (എം)ന്‍റെ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് മാണി വിഭാഗം രംഗത്തെത്തിയത്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ ചേരുമെന്നും ജോസ് കെ മാണി പറഞ്ഞു.
പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നല്‍കിയത് പാര്‍ട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

No comments