Breaking News

പാ​മ്ബു​രു​ത്തി​യി​ല്‍ സി​പി​എം- ലീ​ഗ് സം​ഘ​ര്‍​ഷം

 പാ​മ്ബു​രു​ത്തി​യി​ല്‍ സി​പി​എം- മു​സ്‌ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടി​ല്‍ വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ശ്രീ​മ​തി​യെ ത​ട​ഞ്ഞെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യ​ത്.

പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ പി​ന്തി​രി​പ്പി​ച്ചു. ലീ​ഗി​ന് സ്വാ​ധീ​നം ഉ​ള്ള മേ​ഖ​ല​യി​ലാ​ണ് സം​ഘ​ര്‍​ഷം ന​ട​ന്ന​ത്. അ​തേ​സ​മ​യം, ഇനിയും ഒ​രോ വീ​ട്ടി​ലും കേ​റി നേ​രി​ട്ട് വോ​ട്ട് ചോ​ദി​ക്കു​മെ​ന്ന് പി.​കെ.​ശ്രീ​മ​തി പ​റ​ഞ്ഞു.

No comments