കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലയിലെ മുഴുവന്‍ പോഷക സംഘടനകളും ജോസ് കെ മാണിക്കൊപ്പം
കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഇടുക്കി ജില്ലയിലെ മുഴുവന്‍ പോഷക സംഘടനകളും ജോസ് കെ മാണിക്ക് പിന്തു ണ പ്രഖ്യപിച്ച് കട്ടപ്പനയില്‍ പത്ര സമ്മേളനം നടത്തി.യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രിസിഡന്റ് ഷിജോ തടത്തില്‍ വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രിസിഡന്റ് സെലിന്‍ കുഴിഞ്ഞാലില്‍ കര്‍ഷക യൂണിയന്‍ ജില്ലാ പ്രിസിഡന്റ് തങ്കച്ചന്‍ വാലുമ്മേല്‍ കെ ടി യു സി ജില്ലാ പ്രിസിഡന്റ് ജോര്‍ജ് അമ്ബഴം കെ എസ് സി ജില്ലാ പ്രിസിഡന്റ് ജോ മറ്റ് ജോസഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പി ജെ ജോസഫിന്റെ തട്ടകമായ ഇടുക്കി ജില്ലയിലെ പാര്‍ട്ടിയുടെ മുഴുവന്‍ പോഷക സംഘടനകളും ജോസ് കെ മാണിക്ക് പിന്‍തുണ പ്രഖ്യാപിച്ചത് ജോസഫിന് കനത്ത പ്രഹരമായി.

No comments