തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എന്‍ വാസുവിനെ നിയമിച്ചു
ശബരിമലയുള്‍പ്പെടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ നിയമിച്ചു . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പത്മകുമാറിന്റെ കാലാവധി നവംബര്‍ 14ന് തീരുകയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ചുള്ള നീക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാര്യമായി ബാധിച്ചിരുന്നു . എന്‍ പത്മകുമാറിന് തലകുനിക്കേണ്ട സാഹചര്യം ഉണ്ടായി . പ്രളയം പമ്ബയില്‍ സംഹാര താണ്ഡവമാടി . എന്‍ വാസുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ് .

No comments